Quantcast

റേഷന്‍ സാധനങ്ങളുടെ കരിഞ്ചന്ത തടയാന്‍ വിജിലന്‍സ് ഇടപെടല്‍

MediaOne Logo

Sithara

  • Published:

    1 Jun 2017 3:53 PM GMT

പൊതുവിതരണ ശൃംഖലയിലെ ക്രമക്കേട് തടയാന്‍ വിജിലന്‍സിന്‍റെ ഇടപെടല്‍

പൊതുവിതരണ ശൃംഖലയിലെ ക്രമക്കേട് തടയാന്‍ വിജിലന്‍സിന്‍റെ ഇടപെടല്‍. റേഷന്‍ സാധനങ്ങളുടെ കരിഞ്ചന്ത തടയാനാണ് വിജിലന്‍സിന്‍റെ നീക്കം. ഇതിന്‍റെ ഭാഗമായി ഉപഭോക്താക്കളുടെ ബില്ലും സ്റ്റോക്ക് റജിസ്റ്ററും തമ്മില്‍ ഒത്തുനോക്കാന്‍ വിജിലന്‍സ് നിര്‍ദ്ദേശം നല്‍കി. വസ്തുക്കള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നു എന്നുറപ്പ് വരുത്താനാണ് ഇത്. റേഷന്‍ സാധനങ്ങളുടെ നീക്കം കര്‍ശനമായി നിരീക്ഷിക്കാനും വിജിലന്‍സിന്‍റെ സര്‍ക്കുലറില്‍ പറയുന്നുണ്ട്.

TAGS :

Next Story