Quantcast

കയ്പമംഗലത്ത് ആര്‍എസ്പി, പയ്യന്നൂര്‍ വിട്ടുനല്‍കാനാവില്ലെന്ന് സുധീരന്‍

MediaOne Logo

admin

  • Published:

    2 Jun 2017 6:25 PM GMT

കയ്പമംഗലത്ത് ആര്‍എസ്പി, പയ്യന്നൂര്‍ വിട്ടുനല്‍കാനാവില്ലെന്ന്  സുധീരന്‍
X

കയ്പമംഗലത്ത് ആര്‍എസ്പി, പയ്യന്നൂര്‍ വിട്ടുനല്‍കാനാവില്ലെന്ന് സുധീരന്‍

കല്യാശേരിയില്‍ മത്സരിക്കാന്‍ ആര്‍ എസ്പിക്ക് താല്‍പര്യമില്ല

കയ്പമംഗലത്ത് ആര്‍എസ്പി തന്നെ മത്സരിച്ചേക്കും. പയ്യന്നൂര്‍ വിട്ടുനല്‍കാനാവില്ലെന്ന് വി.എം സുധീരന്‍ യോഗത്തില്‍ നിലപാടെടുത്തു. കയ്പമംഗലത്തിന് പകരം കോണ്‍ഗ്രസ് നല്‍കാമെന്ന് പറയുന്ന കല്യാശേരിയില്‍ മത്സരിക്കാന്‍ ആര്‍ എസ്പിക്ക് താല്‍പര്യമില്ല. ഈ പശ്ചാതലത്തിലാണ് കയ്പമംഗലം ആര്‍എസ്പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

TAGS :

Next Story