Light mode
Dark mode
കോൺഗ്രസ് പാർട്ടിയിൽ തുടരാനുള്ള യോഗ്യത രാഹുലിന് നഷ്ടപ്പെട്ടെന്നും സുധീരൻ മീഡിയവണിനോട്
''കേരളത്തെ വീണ്ടും വര്‍ഗീയ ഭ്രാന്താലയമാക്കാനാണ് വെള്ളാപ്പള്ളിയുടെ ഗൂഢശ്രമം''
'സ്ഥാനാർഥിക്ക് എതിരെയുള്ള പരാമർശത്തിൽ പി.വി അൻവർ മാപ്പ് പറയണം'
'ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുന്നതില്‍ സർക്കാർ തീര്‍ത്തും പരാജയപ്പെട്ടു'
ഉമ്മൻ ചാണ്ടി എന്ന സ്നേഹത്തിന് മുന്നിൽ രാഷ്ട്രീയ മത്സരം ഒഴിവാക്കണമെന്നും സുധീരൻ പറഞ്ഞു.
പാര്‍ലമെന്ററി വേദിയെ ജനങ്ങള്‍ക്കുവേണ്ടി ഫലപ്രദമായി വിനിയോഗിച്ച എ.കെ.ജി.യുടെ സ്മരണ ദേശീയ-സംസ്ഥാന ഭരണാധികാരികള്‍ക്ക് പ്രേരകമാകട്ടെ
Out of Focus
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് കേന്ദ്ര സർക്കാർ നടപടിക്കെതിരായ അദ്ദേഹത്തിന്റെ പരാമർശം
ന്യായം പറയാനില്ലെങ്കിൽ വർഗീയത ആരോപിക്കുകയാണ് മുഖ്യമന്ത്രിയുടെ രീതി, ഇത് ബിട്ടീഷുകാരുടെ പഴയ പ്രചരണത്തിന്റെ അവശിഷ്ടങ്ങളാണ്, ഇത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് യോജിച്ചതല്ല
അനുനയ നീക്കവുമായി എത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിൻ്റെ നീക്കം പാളിയതോടെ ഗുരുതര സാഹചര്യമാണ് കേരളത്തിലെ പാർട്ടിയിലെന്ന് ഹൈക്കമാൻറിനും ബോധ്യപ്പെട്ടു കഴിഞ്ഞു.
കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് സുധീരന്റെ ആക്ഷേപം
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അൻവർ സുധീരനെ നേരിൽ കണ്ടേക്കും
രാജി പിൻവലിപ്പിക്കാനല്ല താൻ സുധീരനെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ്
രാജിവെച്ച വി.എം സുധീരന്റെ നടപടിയോട് കെ.പി.സി.സി അധ്യക്ഷന്‍ കടുത്ത അമർഷമുണ്ട്.
ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് കെ.സുധാകരനോട് ഫോണില്‍ ആവശ്യപ്പെടുകയായിരുന്നു
ഡി.സി.സി പ്രസിഡന്റുമാരുടെ സാധ്യതാപട്ടിക തയാറാക്കുന്ന ഒരുഘട്ടത്തിലും കെ.പി.സി.സി പ്രസിഡന്റ് ആശയവിനിമയം നടത്തിയിട്ടില്ലെന്നായിരുന്നു വി.എം സുധീരന്റെ വിമര്‍ശനം.
എം.പിമാര്‍ ഒറ്റക്കെട്ടായി സതീശനെ പിന്തുണച്ചതാണ് ഹൈക്കമാന്റ് തീരുമാനത്തെ സ്വാധീനിച്ചത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾ ചിത്രം വച്ച് പ്രസിദ്ധീകരിച്ചു എന്നാണ് സുധീരന്റെ പരാതി
കെ മുരളീധരനും യുഡിഎഫ് യോഗത്തില്‍ നിന്ന് മാറി നിന്നു. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിക്ക് മുന്പില് യൂത്ത് കോണ്‍ഗ്രസ്...കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം...