- Home
- VM Sudheeran

Kerala
15 Jun 2018 8:52 PM IST
കേരള കോണ്‍ഗ്രസിന് സീറ്റ് കൊടുത്തത് ദുരൂഹമായ സാഹചര്യത്തില്‍; ഹസന് മറുപടിയുമായി സുധീരന്
മുന്നണി ശക്തിപ്പെടുകയല്ല,ദുര്‍ബലമാവുകയാണ് ഉണ്ടായത്കേരള കോണ്‍ഗ്രസിന് സീറ്റ്കൊടുത്തത് ദുരൂഹമായ സാഹചര്യത്തിലാണന്ന് വിഎം സുധീരന്. യുഡിഎഫ് വിട്ട സമയത്ത് കോണ്‍ഗ്രസിന് എതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാണി...

Kerala
3 Jun 2018 8:59 AM IST
സംസ്ഥാനത്ത് അഴിമതിക്കെതിരെ വിജിലന്‍സ് കമ്മീഷന് രൂപം നല്‍കണമെന്ന് സുധീരന്
വിമതരായി മത്സരിക്കുന്നവര്‍ പിന്മാറിയില്ലെങ്കില് അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹംഅഴിമതി കേസുകളിലെ അന്വേഷണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നസാഹചര്യത്തില്‍ സംസ്ഥാന വിജിലന്‍സ് കമ്മീഷന്...

Kerala
20 May 2018 3:25 PM IST
സ്ഥാനാര്‍ഥി പട്ടികയില്‍ വലിയ വെട്ടിച്ചുരുക്കലുകള്‍ വരുത്തിയിട്ടില്ലെന്ന് സുധീരന്
പ്രാഥമിക ചര്‍ച്ചകളാണ് നടന്നത്സ്ഥാനാര്ഥി പട്ടികയില്‍ വലിയ വെട്ടിച്ചുരുക്കലുകള്‍ വരുത്തിയിട്ടില്ലെന്ന് വി.എം സുധീരന്. പ്രാഥമിക ചര്‍ച്ചകളാണ് നടന്നത്. ബാക്കി ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കും. നാല്...

Kerala
20 May 2018 8:55 AM IST
മണിചെയിന്‍ തട്ടിപ്പ് പ്രതികള്‍ക്കൊപ്പം ധനമന്ത്രി വേദി പങ്കിട്ടതിനെ വിമര്‍ശിച്ച് സുധീരന്
അവതാരങ്ങളെ അകറ്റിനിര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മന്ത്രിമാര്‍ തന്നെ ലംഘിക്കുന്ന അവസ്ഥയാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. അവതാരങ്ങളെ അകറ്റിനിര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ...

Kerala
14 May 2018 2:15 PM IST
അനന്തം, നാടകീയം, ഒടുവില്‍ അന്ത്യം... കോണ്‍ഗ്രസ് സീറ്റ് നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി
അനന്തമായ ചര്‍ച്ചകള്‍ക്കും, നാടകീയമായ നീക്കങ്ങള്‍ക്കും ഒടുവിലാണ് കോണ്‍ഗ്രസ് സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പൂര്‍ത്തിയായത്. അനന്തമായ ചര്‍ച്ചകള്‍ക്കും, നാടകീയമായ നീക്കങ്ങള്‍ക്കും ഒടുവിലാണ്...

Kerala
13 May 2018 1:16 PM IST
സ്ഥാനാര്‍ഥിപ്പട്ടിക വരുന്നതോടെ ഇതുവരെയുള്ള പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് സുധീരന്
ബെന്നി ബഹനാന്റെ പ്രസ്താവനയോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലസ്ഥാനാര്ഥിപ്പട്ടിക വരുന്നതോടെ ഇതുവരെയുള്ള പ്രശ്നങ്ങളും അവസാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്. ഒൌദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക്...

















