Quantcast

സിപിഎം - ബിജെപി ബന്ധത്തിന്റെ പാലമാണ് ബിഡിജെഎസ് : സുധീരന്‍

MediaOne Logo

admin

  • Published:

    14 May 2018 11:19 AM GMT

സിപിഎം - ബിജെപി ബന്ധത്തിന്റെ പാലമാണ് ബിഡിജെഎസ് : സുധീരന്‍
X

സിപിഎം - ബിജെപി ബന്ധത്തിന്റെ പാലമാണ് ബിഡിജെഎസ് : സുധീരന്‍

സിപിഎം - ബിജെപി ബന്ധത്തിന്റെ പാലമാണ് ബിഡിജെഎസ് എന്ന് വിഎം സുധീരന്‍ ആരോപിച്ചു.

സിപിഎം - ബിജെപി ബന്ധത്തിന്റെ പാലമാണ് ബിഡിജെഎസ് എന്ന് വിഎം സുധീരന്‍ ആരോപിച്ചു. കണിച്ചുകുളങ്ങര ദേവസ്വം തെരഞ്ഞെടുപ്പില്‍ നിന്ന് വെളളാപ്പളളിയുടെ പാനലിനെതിരെ മത്സരിക്കാനുളള തീരുമാനം സിപിഎം ഉപേക്ഷിച്ചത് ഇതിന്റെ ഭാഗമാണെന്നും വിഎം സുധീരന്‍ പറഞ്ഞു.

TAGS :

Next Story