- Home
- BDJS

Kerala
1 Jun 2018 12:00 AM IST
കൂട്ടുകൂടാന്‍ കൊള്ളുന്നവരല്ല കേരളത്തിലെ ബിജെപിക്കാരെന്ന് വെള്ളാപ്പള്ളി
മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഏകപക്ഷീയമായിട്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ബിഡിജെഎസ് ബന്ധത്തിതിലെ വിള്ളൽ ശക്തമാവുന്നു. ഘടക...



















