Quantcast

ബാറുകള്‍ പൂട്ടാനോ തുറക്കാനോ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല: കോടിയേരി

MediaOne Logo

Sithara

  • Published:

    8 Jun 2017 10:17 AM GMT

ബാറുകള്‍ പൂട്ടാനോ തുറക്കാനോ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല: കോടിയേരി
X

ബാറുകള്‍ പൂട്ടാനോ തുറക്കാനോ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല: കോടിയേരി

എക്സൈസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തുമെന്ന് കോടിയേരി

ബാറുകള്‍ പൂട്ടാനോ തുറക്കാനോ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എക്സൈസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തും. എല്‍ഡിഎഫ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

TAGS :

Next Story