Quantcast

പുനലൂരില്‍ യൂനുസ് കുഞ്ഞ് ലീഗ് സ്ഥാനാര്‍ഥി

MediaOne Logo

admin

  • Published:

    15 Jun 2017 2:40 PM IST

പുനലൂരില്‍ യൂനുസ് കുഞ്ഞ് ലീഗ് സ്ഥാനാര്‍ഥി
X

പുനലൂരില്‍ യൂനുസ് കുഞ്ഞ് ലീഗ് സ്ഥാനാര്‍ഥി

എ യൂനുസ് കുഞ്ഞിനെ പുനലൂരിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

എ യൂനുസ് കുഞ്ഞിനെ പുനലൂരിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പാണക്കാട്ട് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയുടെ കൊല്ലം ജില്ലാ പ്രസിഡന്റാണ് എ യൂനുസ് കുഞ്ഞ്. പാര്‍ട്ടി മത്സരിച്ചിരുന്ന ഇരവിപുരം ആര്‍എസ്‍പിക്ക് വിട്ടുനല്‍കിയ സാഹചര്യത്തിലാണ് പുനലൂര്‍ ലീഗിന് നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചത്.

TAGS :

Next Story