Quantcast

മാവേലിക്കര കോടതിയില്‍ ബോംബ് ഭീഷണി

MediaOne Logo

Jaisy

  • Published:

    1 July 2017 2:27 AM GMT

മാവേലിക്കര കോടതിയില്‍ ബോംബ് ഭീഷണി
X

മാവേലിക്കര കോടതിയില്‍ ബോംബ് ഭീഷണി

ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല

മാവേലിക്കര കോടതിയില്‍ ബോംബ് വയ്ക്കുമെന്ന് അജ്‍ഞാത ഭീഷണി. മാവേലിക്കര എസ്ഐ അജീബിനാണ് ഇന്റർനെറ്റ് കോളിൽ നിന്ന് സന്ദേശം ലഭിച്ചത്. ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ അഭിഭാഷകർ കയ്യേറ്റം ചെയ്തു.

TAGS :

Next Story