Light mode
Dark mode
രാവിലെ വിദ്യാർഥികളടക്കം സ്കൂളിൽ എത്തിയതിന് പിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്
ഫയര്‍ ഫോഴ്സ്, പൊലീസ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്
എല്ലാം വ്യാജ ഭീഷണികളായിരുന്നുവെന്നും എന്നാൽ സുരക്ഷാ പരിശോധനകൾ പ്രോട്ടോക്കോൾ പ്രകാരം നടന്നുവെന്നും പൊലീസ്
രാവിലെ 9.31ന് കൊച്ചിയിൽ നിന്ന് ഡൽഹിക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ഇ-മെയിൽ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്
വിമാനത്തിലെ ശുചിമുറിയുടെ ചുമരിലാണ് ഭീഷണി സന്ദേശം കണ്ടത്
പത്തനംതിട്ട റാന്നി സ്വദേശി ഹരിലാൽ എന്നയാളെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്
പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി
രണ്ടു മണിക്ക് സ്ഫോടനം നടക്കുമെന്ന് ഇ-മെയിൽ സന്ദേശം
ന്യൂഡൽഹി-ബംഗളൂരു പാതയിൽ സർവീസ് നടത്തുന്ന കർണാടക എക്സ്പ്രസ് ട്രയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം
ഓപ്പറേഷൻ സിന്ദൂറിന് പകരം വീട്ടുമെന്നാണ് ഇ മെയിൽ സന്ദേശം
ഹിസ്ബുൽ മുജാഹിദിന്റെ പേരിലാണ് ഭീഷണി സന്ദേശം വന്നത്
തലസ്ഥാനത്ത് രണ്ടുദിവസത്തിനിടെയുണ്ടാകുന്ന എട്ടാമത്തെ ബോംബ് ഭീഷണിയാണിത്
ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു
കോട്ടയം,പാലക്കാട്,കൊല്ലം കലക്ടറേറ്റില്‍ ഇന്നലെ സമാനമായ രീതിയിൽ ബോംബ് ഭീഷണി എത്തിയിരുന്നു
ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തുന്നു
മദ്രാസ് ടൈഗേഴ്സ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്
മഹാരാഷ്ട്ര സെക്രട്ടേറിയറ്റിലേക്കും സമാനമായ ഭീഷണി മെയിലുകൾ ലഭിച്ചിട്ടുണ്ട്
പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ മെസഞ്ചറിൽ തെലങ്കാനയിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്.
നിവേദ്യ എന്നു പേരുള്ള ഐഡിയിൽ നിന്നാണ് ഇ മെയിൽ സന്ദേശം എത്തിയത്
ഭീഷണി ഇമെയിൽ അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി