Quantcast

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബോംബ് ഭീഷണി

നിവേദ്യ എന്നു പേരുള്ള ഐഡിയിൽ നിന്നാണ് ഇ മെയിൽ സന്ദേശം എത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-01-31 08:23:50.0

Published:

31 Jan 2025 12:29 PM IST

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബോംബ് ഭീഷണി
X

കല്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബോംബ് ഭീഷണി. നിവേദ്യ എന്നു പേരുള്ള ഐഡിയിൽ നിന്നാണ് ഇ മെയിൽ സന്ദേശം എത്തിയത്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി.

ഇന്ന് രാവിലെയായിരുന്നു പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വൈസ് ചാൻസലർക്കും രജിസ്റ്റാർക്കും ഇ മെയില്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

വാർത്ത കാണാം:



TAGS :

Next Story