Quantcast

അഴിമതി നിര്‍മാര്‍ജ്ജനത്തിനുള്ള ശ്രമത്തെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

MediaOne Logo

Damodaran

  • Published:

    1 July 2017 6:20 AM IST

അഴിമതി നിര്‍മാര്‍ജ്ജനത്തിനുള്ള ശ്രമത്തെ  തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
X

അഴിമതി നിര്‍മാര്‍ജ്ജനത്തിനുള്ള ശ്രമത്തെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

ഗുണ്ടാ സംഘങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം വഴി തിരിച്ചുവിടുന്നവര്‍ക്കെതിരെ മൃദുസമീപനമില്ലെന്നും മുഖ്യമന്ത്രി

അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് നടത്തുന്ന പ്രവര്‍ത്തനം തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുണ്ടാ സംഘങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം വഴി തിരിച്ചുവിടുന്നവര്‍ക്കെതിരെ മൃദുസമീപനമില്ലെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.

TAGS :

Next Story