Quantcast

തലശ്ശേരി സംഭവം: ജഡ്ജിക്കെതിരെ കെ സുധാകരന്‍

MediaOne Logo

admin

  • Published:

    18 July 2017 7:00 AM IST

തലശ്ശേരി സംഭവം: ജഡ്ജിക്കെതിരെ കെ സുധാകരന്‍
X

തലശ്ശേരി സംഭവം: ജഡ്ജിക്കെതിരെ കെ സുധാകരന്‍

തലശ്ശേരി സംഭവത്തില്‍ ജഡ്ജിക്കെതിര കെ സുധാകരന്‍. സിപിഎമ്മുമായി അടുത്ത ബന്ധമുള്ളയാളാണ് മജിസ്ട്രേറ്റെന്ന് കെ സുധാകരന്‍ പറഞ്ഞു.

തലശ്ശേരി സംഭവത്തില്‍ ജഡ്ജിക്കെതിര കെ സുധാകരന്‍. സിപിഎമ്മുമായി അടുത്ത ബന്ധമുള്ളയാളാണ് മജിസ്ട്രേറ്റെന്ന് കെ സുധാകരന്‍ പറഞ്ഞു. സിപിഎമ്മും പൊലീസും മജിസ്ട്രേറ്റും തമ്മില്‍ നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നില്‍. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രണ്ടിനെതിരെയാണ് സുധാകരന്റെ പരാമര്‍ശം. അതിനിടെ തലശ്ശേരി സംഭവത്തില്‍ സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ കണ്ണൂരിലെത്തി രണ്ടുപേരെയും സന്ദര്‍ശിക്കും. സൌജന്യ നിയമസഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്.

TAGS :

Next Story