Light mode
Dark mode
കേരളത്തിലെ ഭരണം ചില പ്രത്യേക സമുദായങ്ങളുടെ വൃത്തത്തിൽ ചുറ്റിക്കറങ്ങുകയാണെന്നും ശിവഗിരി മഠാധിപതി പറഞ്ഞു
കേരളത്തിൽ നവംബർ ഒന്നു മുതൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനാണ് കെപിസിസി തീരുമാനം
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് സുധാകരൻ തൃശൂരിൽ എത്തിയത്
കസ്റ്റഡി മർദനത്തെ പാർട്ടി നിയമപരമായി നേരിടുമെന്നും സുധാകരൻ പറഞ്ഞു
കണ്ണൂരിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതിയും, പുതിയ ട്രെയിൻ സർവീസുകളും ആവശ്യപ്പെട്ടാണ് കേന്ദ്രമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
ചെറുതായാലും വലുതായാലും അന്‍വറിന്റെ വോട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിര്‍ണായകമാണെന്ന് സുധാകരന്
ഡിസിസികളിലും കാര്യമായ അഴിച്ചു പണി ഉറപ്പായി
സുധാകരന്റെ ഇന്നത്തെ പ്രസ്താവന അച്ചടക്ക ലംഘനമായി കാണരുതെന്നും മുരളീധരന്
സണ്ണി ജോസഫ് തന്റെ നോമിനിയല്ലെന്നും കെപിസിസി പ്രസിഡന്റാക്കിയത് തന്നെ അനുനയിപ്പിക്കാൻ അല്ലെന്നും സുധാകരൻ മീഡിയവണിനോട് പറഞ്ഞു
വി.എം സുധീരൻ, കെ.മുരളീധരൻ,മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നില്ല
ബൊമ്മകളെയാണ് കോൺഗ്രസ് നേതൃത്വത്തിന് ആവശ്യമെന്നും വെള്ളാപ്പള്ളി
'സേവ് കോൺഗ്രസ്' എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്
കെ. സുധാകരന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളതായി തോന്നിയിട്ടില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരാനനുവദിക്കണമെന്ന് സുധാകരൻ
കണ്ണൂർ നടാലിലെ സുധാകരന്റെ വീട്ടിലെത്തിയാണു ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴിയെടുത്തത്.
''കെ സുധാകരൻ ആരാണെന്നും പിണറായി വിജയൻ എന്തായിരുന്നു എന്നും ബ്രണ്ണൻ കോളേജിലെ ചുവരുകൾക്കും 'കോണിപ്പടികൾക്കും ' മാത്രമല്ല രാഷ്ട്രീയം നിരീക്ഷിച്ചിട്ടുള്ള സർവലോക മലയാളികൾക്കും അറിയാം''
കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച ഈ കേസ് ഒത്തുതീർപ്പാക്കാനാണെന്നും കെ. സുധാകരൻ ആരോപിച്ചു.
'' ഗാന്ധിജിയുടെ ചെറുമകനെ പോലും വെറുതെവിടാത്ത ബിജെപി ഫാസിസ്റ്റാണോയെന്ന് ഇനിയെങ്കിലും സിപിഎം വ്യക്തമാക്കണം. ഹീനമായ ഈ നടപടിക്ക് കേരളത്തിന്റെ മതേതര മനസ്സ് മാപ്പ് നല്‍കില്ല''
K Sudhakaran likely to be shifted as KPCC chief | Out Of Focus
'സിഡബ്ല്യുസിയിൽ നിന്ന് മാറ്റണമോയെന്ന കാര്യം ഹൈക്കമാന്റാണ് തീരുമാനിക്കേണ്ടത്'