Light mode
Dark mode
കണ്ണൂർ നടാലിലെ സുധാകരന്റെ വീട്ടിലെത്തിയാണു ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴിയെടുത്തത്.
''കെ സുധാകരൻ ആരാണെന്നും പിണറായി വിജയൻ എന്തായിരുന്നു എന്നും ബ്രണ്ണൻ കോളേജിലെ ചുവരുകൾക്കും 'കോണിപ്പടികൾക്കും ' മാത്രമല്ല രാഷ്ട്രീയം നിരീക്ഷിച്ചിട്ടുള്ള സർവലോക മലയാളികൾക്കും അറിയാം''
കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച ഈ കേസ് ഒത്തുതീർപ്പാക്കാനാണെന്നും കെ. സുധാകരൻ ആരോപിച്ചു.
'' ഗാന്ധിജിയുടെ ചെറുമകനെ പോലും വെറുതെവിടാത്ത ബിജെപി ഫാസിസ്റ്റാണോയെന്ന് ഇനിയെങ്കിലും സിപിഎം വ്യക്തമാക്കണം. ഹീനമായ ഈ നടപടിക്ക് കേരളത്തിന്റെ മതേതര മനസ്സ് മാപ്പ് നല്‍കില്ല''
K Sudhakaran likely to be shifted as KPCC chief | Out Of Focus
'സിഡബ്ല്യുസിയിൽ നിന്ന് മാറ്റണമോയെന്ന കാര്യം ഹൈക്കമാന്റാണ് തീരുമാനിക്കേണ്ടത്'
സിപിഎം പ്രവർത്തകൻ സലീമിനെ കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണം വേണമെന്ന് സുധാകരൻ
കത്ത് വായിച്ചിരുന്നുവെന്ന് നേരത്തെ കെ.സുധാകരൻ തന്നെ സമ്മതിച്ചിരുന്നു
പൊളിക്കണോയെന്ന് നിങ്ങൾ പറയൂ, ഞങ്ങൾ പൊളിച്ച് കാണിച്ചുതരാമെന്നാണ് സുധാകരന്റെ വെല്ലുവിളി
KPCC chief K Sudhakaran’s remark on Babri Masjid | Out Of Focus
'എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് നീക്കിയതിൻ്റെ പക ഇ.പിക്ക് ഇപ്പോഴും മാറിയിട്ടില്ല'
ചേവായൂർ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പാർട്ടി വിമതർക്കെതിരായ സുധാകരന്റെ ഭീഷണി
നവീൻ ബാബുവിന്റെ മരണം മനുഷ്യത്വ രഹിതമായ സംഭവമെന്ന് സുധാകരൻ
'ഇത് ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേടാണ്'
''ഒരു കേസിലും പ്രതിയാക്കാതെ പിണറായിയെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തി. അതിനുള്ള നന്ദിയായിട്ടാണ് പിണറായി വിജയന് ആര്‍എസ്എസിനെയും ബിജെപിയെയും താങ്ങി നടക്കുന്നത്''
ഈ അനീതികൾക്കൊക്കെയും മോദിയെക്കൊണ്ട് മറുപടി പറയിക്കുന്ന കാലം ഈ മണ്ണിൽ അധികം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'കേസെടുക്കാത്തത് പ്രതികളെ സംരക്ഷിക്കാന്‍'
''കോൺഗ്രസ് പ്രവർത്തകർ ആർക്കും വന്നു കൊട്ടാവുന്ന ചെണ്ടയല്ല. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ല് ഇത്തരം പൊലീസ് ഉദ്യോഗസ്ഥർ ഓർക്കുന്നത് നല്ലതാണ്''
ദുരന്തമുഖത്ത് കൊടിയുടെ നിറം നോക്കി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ. സുധാകരൻ
Members turn against VD Satheesan in KPCC meeting | Out Of Focus