Quantcast

ഇസ്ലാമിക മതപ്രഭാഷകന്‍ റഹ്മതുല്ലാ ഖാസിമിയുടെ പ്രഭാഷണങ്ങള്‍ യൂ ട്യൂബില്‍

MediaOne Logo

admin

  • Published:

    4 Aug 2017 3:44 PM GMT

ഇസ്ലാമിക മതപ്രഭാഷകന്‍ റഹ്മതുല്ലാ ഖാസിമിയുടെ പ്രഭാഷണങ്ങള്‍ യൂ ട്യൂബില്‍
X

ഇസ്ലാമിക മതപ്രഭാഷകന്‍ റഹ്മതുല്ലാ ഖാസിമിയുടെ പ്രഭാഷണങ്ങള്‍ യൂ ട്യൂബില്‍

പ്രമുഖ ഇസ്ലാമിക മതപ്രഭാഷകന്‍ റഹ്മതുല്ലാ ഖാസിമിയുടെ പ്രഭാഷണങ്ങളുടെ യൂ ട്യൂബ് ചാനല്‍ പ്രകാശനം ചെയ്

പ്രമുഖ ഇസ്ലാമിക മതപ്രഭാഷകന്‍ റഹ്മതുല്ലാ ഖാസിമിയുടെ പ്രഭാഷണങ്ങളുടെ യൂ ട്യൂബ് ചാനല്‍ പ്രകാശനം ചെയ്തു. കോഴിക്കോട് നടന്ന ചടങ്ങില്‍ കോഴിക്കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ പ്രകാശനം നിര്‍വഹിച്ചു. 15 വര്‍ഷത്തിനിടെ റഹ്മത്തുല്ല ഖാസിമി നടത്തിയ പ്രഭാഷണങ്ങള്‍ യൂ ട്യൂബില്‍ quran study center എന്ന വെബ് അഡ്രസില്‍ ലഭിക്കും.

TAGS :

Next Story