Quantcast

ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

MediaOne Logo

Subin

  • Published:

    9 Aug 2017 8:56 AM IST

ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
X

ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

കേരളത്തിലെ തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് ക്യാമ്പ് ഈ മാസം 21ന് നെടു‌മ്പാശ്ശേരിയില്‍ ആരംഭിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ ആലിക്കുട്ടി മുസലിയാരും അറിയിച്ചു.

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൌധരി മെഹബൂബ് അലി കൈസര്‍ എം പി കോഴിക്കോട്ട് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ അവസരം ലഭിക്കാത്ത പരമാവധി പേര്‍ക്ക് ഇത്തവണ അവസരം നല്‍കിയതായി അദ്ദേഹം പറഞ്ഞു. കേരളത്തിലെ തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് ക്യാമ്പ് ഈ മാസം 21ന് നെടു‌മ്പാശ്ശേരിയില്‍ ആരംഭിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ ആലിക്കുട്ടി മുസലിയാരും അറിയിച്ചു.

TAGS :

Next Story