- Home
- Hajj 2016

Kerala
4 Jun 2018 2:15 AM IST
സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ വിസ സ്റ്റാംപിംഗ് ഇനിയും പൂര്‍ത്തായായില്ല
ഹജ്ജ് തീര്‍ഥാടകരുടെ യാത്രാ ഷെഡ്യൂള്‍ സാധാരണ ഗതിയില്‍ ഒരു മാസം മുന്‍പു തന്നെ തീരുമാനിക്കാറുണ്ട്. എന്നാല്‍ ഇത്തവണ തീര്‍ത്ഥാടകരുടെ വിസ സൌദി എംബസിയില്‍ നിന്നും സ്റ്റാംപ് ചെയ്ത് ലഭിക്കാന്‍ കൂടുതല്‍ സമയം...

Gulf
19 May 2018 9:04 PM IST
ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങള്‍ ഇ ട്രാക്ക് വഴി ബന്ധിപ്പിക്കും
തീര്‍ഥാടകരുടെ താമസം, ഭക്ഷണം, യാത്ര എന്നിവയെ ഹജ്ജ്, ഉംറ വിസകളുമായി ബന്ധിപ്പിക്കുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്ദന് പറഞ്ഞു. തീര്‍ഥാടകരുടെ താമസം, ഭക്ഷണം, യാത്ര എന്നിവയെ ഹജ്ജ്,...

International Old
12 May 2018 2:14 PM IST
സൗദിയിലേക്ക് ഹജ്ജ് തീര്‍ഥാടകരെ അയക്കാന്‍ ഇറാന് സാധിക്കില്ലെന്ന് സൂചന
സൗദി അറേബ്യയുമായി ഈ വര്‍ഷം ഹജ്ജ് കരാര്‍ രൂപപ്പെടുത്തുന്നതില്‍ ഇറാന് പരാജയപ്പെട്ട സാഹചര്യത്തിലാണിത്ഇത്തവണ സൗദിയിലേക്ക് ഹജ്ജ് തീര്‍ഥാടകരെ അയക്കാന്‍ ഇറാന് സാധിക്കില്ലെന്ന് സൂചന. സൗദി അറേബ്യയുമായി ഈ...

Gulf
12 May 2018 12:05 AM IST
കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ഇന്നു മുതല്‍ മക്കയിലെത്തി തുടങ്ങും
സെപ്തംബര്‍ അഞ്ചിനാണ് കൊച്ചിയില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം. ഹജ്ജിന് ശേഷം മദീന സന്ദര്‍ശനം പൂര്‍ത്തായിക്കി അവിടെ നിന്നാണ് തീര്‍ഥാടകര്‍ ....കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ഇന്നു മുതല്‍...

Kerala
10 May 2018 12:00 AM IST
ഹജ്ജ് കമ്മറ്റി മുഖേന പതിനായിരത്തോളം പേര്‍ക്ക് ഇത്തവണ അവസരം ലഭിക്കും
കാത്തിരിപ്പ് പട്ടികയിലേക്ക് ഉളളവരുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. മുക്കാല്‍ ലക്ഷത്തിലധികം പേരാണ് ഇത്തവണ ഹജ്ജിന് അപേക്ഷിച്ചത്.സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന പതിനായിരത്തോളം പേര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിന്...

Gulf
23 April 2018 8:29 AM IST
ഹജ്ജ് തീര്‍ഥാടകര്‍ക്ക് നടപ്പാക്കുന്ന ഇലക്ട്രോണിക് കൈവളക്ക് സൗദി അംഗീകാരം നല്കി
പ്രത്യേക ആപ്ലിക്കേഷന്‍ മുഖേന സ്മാര്‍ട്ട് ഫോണുകള്‍, ഐപാഡ് എന്നിവയില്‍ സംവിധാനം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍െറ സവിശേഷത.ഈ വർഷം ഹജ്ജ് തീര്‍ഥാടകര്‍ക്ക് നടപ്പാക്കുന്ന ഇലക്ട്രോണിക് കൈവളക്ക്...

Gulf
16 April 2018 5:20 AM IST
ഇന്ത്യന്‍ ഹാജിമാര്‍ക്ക് മദീനയില്‍ ഹജ്ജ് മിഷന് നേരിട്ട് ഭക്ഷണം വിതരണം ചെയ്യില്ല
കഴിഞ്ഞ രണ്ട് വര്‍ഷവും ഭക്ഷണ വിതരണത്തിൽ പാളിച്ചകൾ ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്ന് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് മീഡിയവണ്ണിനോട് പറഞ്ഞു. ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഇത്തവണ മദീനയില്‍...

















