Quantcast

യുഡിഎഫില്‍ വന്നത് തെറ്റായിപ്പോയെന്ന് ആര്‍എസ്പി

MediaOne Logo

admin

  • Published:

    15 Aug 2017 6:51 AM GMT

യുഡിഎഫില്‍ വന്നത് തെറ്റായിപ്പോയെന്ന് ആര്‍എസ്പി
X

യുഡിഎഫില്‍ വന്നത് തെറ്റായിപ്പോയെന്ന് ആര്‍എസ്പി

താന്‍പോരിമയാണ് എ എ അസീസിന്റെ പരാജയത്തില്‍ കലാശിച്ചതെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു......

യുഡിഎഫില്‍ വന്നത് തെറ്റായിപ്പോയെന്ന് ആര്‍എസ്പി സെക്രട്ടേറിയറ്റില്‍ വിമര്‍ശം.രാഷ്ട്രീയമാന്യത ഓര്‍ത്ത് മാത്രം മുന്നണിയില്‍ നില്‍ക്കുകയാണ്. ആര്‍എസ്പി നേതൃത്വത്തിനെതിരെയും സെക്രട്ടേറിയറ്റില്‍ വിമര്‍ശം ഉയര്‍ന്നു. താന്‍പോരിമയാണ് എ എ അസീസിന്റെ പരാജയത്തില്‍ കലാശിച്ചതെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു

TAGS :

Next Story