Quantcast

നിയമന വിവാദം: കേരളത്തിലെ നേതൃത്വം നടപടി സ്വീകരിക്കുന്നുണ്ടെന്ന് എസ്ആര്‍പി

MediaOne Logo

Sithara

  • Published:

    19 Aug 2017 4:09 PM IST

നിയമന വിവാദം: കേരളത്തിലെ നേതൃത്വം നടപടി സ്വീകരിക്കുന്നുണ്ടെന്ന് എസ്ആര്‍പി
X

നിയമന വിവാദം: കേരളത്തിലെ നേതൃത്വം നടപടി സ്വീകരിക്കുന്നുണ്ടെന്ന് എസ്ആര്‍പി

നിയമന വിവാദത്തില്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചുവരുന്നുണ്ടെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള

നിയമന വിവാദത്തില്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചുവരുന്നുണ്ടെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള . അതിന് ശേഷം എന്ത് വേണമെന്ന് പാര്‍ട്ടി പരിശോധിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story