Quantcast

യോഗ ദിനാചരണം: സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

MediaOne Logo

admin

  • Published:

    24 Aug 2017 5:24 PM IST

യോഗ ദിനാചരണം: സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍
X

യോഗ ദിനാചരണം: സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

രണ്ടാം അന്തര്‍ദേശീയ യോഗ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍ നടന്നു

രണ്ടാം അന്തര്‍ദേശീയ യോഗ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആയുഷ് വകുപ്പ് സംഘടിപ്പിച്ച പരിപാടി മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. രാജ്ഭവനില്‍ നടന്ന പരിപാടിക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും കൈമനം വിനായക ഹാളില്‍ നടന്ന പരിപാടിക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറും നേതൃത്വം നല്‍കി.

TAGS :

Next Story