- Home
- international yoga day

Kerala
30 May 2018 7:27 PM IST
സര്‍ക്കാര്‍ ചടങ്ങില്‍ മതപരമായ കീര്‍ത്തനം ചൊല്ലിയവരെ ശാസിച്ച് മന്ത്രി കെ.കെ ശൈലജ
ആരോട് ചോദിച്ചാണ് കീര്‍ത്തനം ഉള്പ്പെടുത്തിയതെന്നാരാഞ്ഞ് മന്ത്രി അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച യോഗ ദിനാചരണത്തില്‍ ഉപനിഷത്ത് സൂക്തം ആലപിച്ചത് വിവാദമായി. മതകീര്ത്തനം...

India
25 May 2018 6:08 AM IST
യോഗ ദിനാചരണത്തില്‍ പങ്കെടുക്കുന്നവര്‍ ഋഗ്വേദ മന്ത്രങ്ങള്‍ ചൊല്ലണമെന്ന് ആയുഷ് മന്ത്രാലയം
വിദ്യാലയങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചു; രാജ്യത്തിന്റ മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമെന്ന് കോണ്ഗ്രസ്യോഗ ദിനാചരണത്തില്‍ പങ്കെടുക്കുന്നവര്‍ ഋഗ്വേദ മന്ത്രങ്ങള്‍...

India
14 May 2018 3:35 AM IST
യോഗാ ദിനത്തില്‍ മധ്യപ്രദേശ് മന്ത്രിയുടെ 'നിദ്രാസനം' ഫോണില്‍ കളിച്ച് വിദ്യാഭ്യാസ മന്ത്രി
ചിന്ത്വാരയിലുള്ള യോഗാ പരിപാടിയിലാണ് ഗൌരിശങ്കര്‍ പങ്കെടുത്തത്അന്താരാഷ്ട്ര യോഗാ ദിനം രാജ്യം ആഘോഷമാക്കുമ്പോള്‍ അതൊന്നും വിഷയമല്ലാത്ത ചിലരുണ്ട് മന്ത്രിപ്രദേശില്. ശവാസനം കൊണ്ട് പ്രതിഷേധിച്ച...



















