Quantcast

ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കെകെ ഷൈലജ

MediaOne Logo

Alwyn

  • Published:

    2 Sep 2017 7:06 PM GMT

ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കെകെ ഷൈലജ
X

ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കെകെ ഷൈലജ

കൊച്ചിയില്‍ ഭിന്നലിംഗക്കാര്‍ക്കെതിരെയുണ്ടായ ആക്രമണത്തെപ്പറ്റി അന്വേഷിക്കുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. കൊച്ചിയില്‍ ഭിന്നലിംഗക്കാര്‍ക്കെതിരെയുണ്ടായ ആക്രമണത്തെപ്പറ്റി അന്വേഷിക്കുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

TAGS :

Next Story