ബിജെപി ഓഫീസ് അക്രമം: കേന്ദ്രത്തെ പരിഹസിച്ച് ഇപി

ബിജെപി ഓഫീസ് അക്രമം: കേന്ദ്രത്തെ പരിഹസിച്ച് ഇപി
കേന്ദ്രം കേന്ദ്രത്തിന്റെ നിലവാരം കാണിക്കണം. വിശദീകരണം ചോദിച്ചവര്‍ പിന്നീട് ജനങ്ങളോട് മാപ്പ് പറയേണ്ടിവരുമെന്നും ജയരാജന്‍ കൊല്ലത്ത് പറഞ്ഞു
ബിജെപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം ചോദിച്ചതിനെ പരിഹസിച്ച് മന്ത്രി ഇ പി ജയരാജന്‍. വിശദീകരണം ചോദിച്ചത് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണ്. കേന്ദ്രം കേന്ദ്രത്തിന്റെ നിലവാരം കാണിക്കണം. വിശദീകരണം ചോദിച്ചവര്‍ പിന്നീട് ജനങ്ങളോട് മാപ്പ് പറയേണ്ടിവരുമെന്നും ജയരാജന്‍ കൊല്ലത്ത് പറഞ്ഞു.
Next Story
Adjust Story Font
16

