Light mode
Dark mode
''സർക്കാറിന്റെ പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന് അസഹിഷ്ണുത. എന്ത് പദ്ധതി വന്നാലും തടുക്കുന്നു''
സർവീസിലിരുന്ന കാലയളവിൽ അദ്ദേഹം പക്ഷപാതപരമായി പെരുമാറിയെന്ന് ഒരു കേസിൽ പോലും ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
CM releases EP Jayarajan’s autobiography | Out Of Focus
നവംബർ മൂന്നിന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും
ശബരിമല അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ വളർന്നു വരുന്നത് നാടിൻ്റെ ഐശ്വര്യമാണെന്നും ജയരാജന്
'രാഹുല്‍ സഭയിലെത്തിയത് സഭയില്‍ അലങ്കോലം ഉണ്ടാക്കാനുള്ള ശ്രമത്തിനാണ്'
ആരോടും പ്രതികാര മനോഭാവമില്ലെന്നും ജയരാജൻ
ഓരോരുത്തർക്കും പലരെക്കുറിച്ചും പല അഭിപ്രായമുണ്ടാകുമെന്ന് ഇ.പി
'വലിയ തുക ലോണെടുക്കുന്നവർ ഉപരി കമ്മിറ്റിയുടെ അനുമതി വാങ്ങണം'
സ്വകാര്യ സർവകലശാല വിഷയത്തിൽ എഐഎസ്എഫിന് അഭിപ്രായം പറയാൻ അവകാശം ഉണ്ടെന്ന് എൽഡിഎഫ് കൺവീനർ
വിവാദത്തിൽ അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ ശിപാർശ പുറത്ത് വന്നിരുന്നു
തിരുവനന്തപുരം ജില്ലയിൽ തെറ്റ് തിരുത്തൽ രേഖ നടപ്പായിരുന്നെങ്കിൽ മധു മുല്ലശ്ശേരിമാർ ഉണ്ടാകില്ലായിരുന്നു
പുസ്തകത്തിന്റെ പിഡിഎഫ് ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന് കണ്ടെത്തലുണ്ടെങ്കിലും ഇത് എങ്ങനെ നടന്നു എന്നത് റിപ്പോർട്ടിലില്ല
നടപടി ഡി.സി രവിയുടെ മൊഴി രേഖപ്പെടുത്തിയെന്ന വാർത്തയിൽ വിശദീകരണം നൽകിയതിന് പിന്നാലെ
കോട്ടയം ഡിവൈഎസ്പി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. അന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും
പരാതിയിൽ അന്വേഷണം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ രവി ഡി.സി തയ്യാറായിട്ടില്ല
പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലായതിനാൽ മൊഴി നൽകാൻ ഇപി സമയം ആവശ്യപ്പെട്ടു
Autobiography row: CPM may seek explanation from EP Jayarajan | Out Of Focus
കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് ഡിജിപി നിർദേശം നൽകിയത്
ഇ.പി ജയരാജൻ മുറിവേറ്റ സിംഹമാണെന്നും കോൺഗ്രസിലേക്ക് വരണമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നുമായിരുന്നു എം.എം ഹസന്റെ പരാമർശം.