Quantcast

മാണി വിഭാഗത്തെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോണി നെല്ലൂര്‍

MediaOne Logo

Sithara

  • Published:

    30 Sept 2017 9:47 PM IST

മാണി വിഭാഗത്തെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോണി നെല്ലൂര്‍
X

മാണി വിഭാഗത്തെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോണി നെല്ലൂര്‍

യുഡിഎഫിലുളള പല പാര്‍ട്ടികളും മാണിയുടെ മടങ്ങി വരവിനെ അനുകൂലിക്കുന്നവരാണെന്ന് ജോണി നെല്ലൂര്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോണി നെല്ലൂര്‍. യുഡിഎഫിലുളള പല പാര്‍ട്ടികളും മാണിയുടെ മടങ്ങി വരവിനെ അനുകൂലിക്കുന്നവരാണ്. ചില വ്യക്തികള്‍ മാത്രമാണ് ഇതിന് എതിര് നില്‍ക്കുന്നത്. മലപ്പുറം ഉപതിരഞ്ഞെടുപ്പിലടക്കം മാണി സ്വീകരിക്കുന്ന നിലപാടുകള്‍ യുഡിഎഫിലേക്കുള്ള മടങ്ങി വരവിന് കാരണമാകുമെന്നും ജോണിനെല്ലൂര്‍ മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story