Quantcast

അസ്‍ലം വധം: യഥാര്‍ഥ പ്രതികളെ പിടികൂടാത്തത് സിപിഎം ഇടപെടല്‍ മൂലമെന്ന് കുഞ്ഞാലിക്കുട്ടി

MediaOne Logo

Alwyn

  • Published:

    11 Oct 2017 6:18 PM IST

അസ്‍ലം വധം: യഥാര്‍ഥ പ്രതികളെ പിടികൂടാത്തത് സിപിഎം ഇടപെടല്‍ മൂലമെന്ന് കുഞ്ഞാലിക്കുട്ടി
X

അസ്‍ലം വധം: യഥാര്‍ഥ പ്രതികളെ പിടികൂടാത്തത് സിപിഎം ഇടപെടല്‍ മൂലമെന്ന് കുഞ്ഞാലിക്കുട്ടി

നാദാപുരം അസ്‌ലം വധക്കേസില്‍ പൊലീസ് യഥാര്‍ഥ പ്രതികളെ പിടികൂടാത്തത് സിപിഎം നേതാക്കളുടെ ഇടപെടല്‍ മൂലമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി

നാദാപുരം അസ്‌ലം വധക്കേസില്‍ പൊലീസ് യഥാര്‍ഥ പ്രതികളെ പിടികൂടാത്തത് സിപിഎം നേതാക്കളുടെ ഇടപെടല്‍ മൂലമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. നാദാപുരത്ത് നിലനില്‍ക്കുന്ന സമാധാനം തകര്‍ന്നാല്‍ അതിന് ഉത്തരവാദികളും സിപിഎം ആയിരിക്കും. അസ്‌ലം വധക്കേസില്‍ പൊലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

TAGS :

Next Story