Quantcast

ബിജെപി കോണ്‍ഗ്രസ് ധാരണയെന്ന സിപിഎം ആരോപണം ന്യൂനപക്ഷ വോട്ടിനെന്ന് ഉമ്മന്‍ ചാണ്ടി

MediaOne Logo

admin

  • Published:

    18 Oct 2017 5:34 AM IST

ബിജെപി കോണ്‍ഗ്രസ് ധാരണയെന്ന സിപിഎം ആരോപണം ന്യൂനപക്ഷ വോട്ടിനെന്ന് ഉമ്മന്‍ ചാണ്ടി
X

ബിജെപി കോണ്‍ഗ്രസ് ധാരണയെന്ന സിപിഎം ആരോപണം ന്യൂനപക്ഷ വോട്ടിനെന്ന് ഉമ്മന്‍ ചാണ്ടി

സിപിഎം വെച്ചുപുലര്‍ത്തുന്നത് ജനാധിപത്യ രാഷ്ട്രീയമല്ല അക്രമ രാഷ്ട്രീയമാണെന്നും ഉമ്മന്‍ചാണ്ടി...

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടെന്ന സിപിഎമ്മിന്റെ ആരോപണം ന്യൂനപക്ഷങ്ങളുടെ വോട്ട് ലക്ഷ്യം വെച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിലൂടെ സിപിഎം നേരത്തെ തന്നെ തോല്‍വി സമ്മതിക്കുകയാണ്. സിപിഎം വെച്ചുപുലര്‍ത്തുന്നത് ജനാധിപത്യ രാഷ്ട്രീയമല്ല അക്രമ രാഷ്ട്രീയമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

TAGS :

Next Story