Quantcast

സര്‍വ്വകക്ഷി സംഘത്തിന് ആത്മാര്‍ത്ഥതയില്ലെന്ന് കുമ്മനം 

MediaOne Logo
സര്‍വ്വകക്ഷി സംഘത്തിന് ആത്മാര്‍ത്ഥതയില്ലെന്ന് കുമ്മനം 
X

സര്‍വ്വകക്ഷി സംഘത്തിന് ആത്മാര്‍ത്ഥതയില്ലെന്ന് കുമ്മനം 

ധനമന്ത്രി സമയം നല്‍കിയിട്ടും ചര്‍ച്ചയ്ക്കുള്ള അവസരം തട്ടിമാറ്റിയതായും കുമ്മനം കുറ്റപ്പെടുത്തി.

സര്‍വ്വകക്ഷി സംഘത്തിന് ആത്മാര്‍ത്ഥതയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ധനമന്ത്രി സമയം നല്‍കിയിട്ടും ചര്‍ച്ചയ്ക്കുള്ള അവസരം തട്ടിമാറ്റിയതായും കുമ്മനം കുറ്റപ്പെടുത്തി.

Next Story