Quantcast

കുട്ടിക്കൂട്ടങ്ങളും തെരഞ്ഞെടുപ്പ് ആവേശത്തില്‍

MediaOne Logo

admin

  • Published:

    24 Oct 2017 4:40 PM IST

കുട്ടിക്കൂട്ടങ്ങളും തെരഞ്ഞെടുപ്പ് ആവേശത്തില്‍
X

കുട്ടിക്കൂട്ടങ്ങളും തെരഞ്ഞെടുപ്പ് ആവേശത്തില്‍

കൊല്ലം നിയമസഭാ മണ്ഡലത്തില്‍ പ്രചാരണം കൊഴുത്തതോടെ മുതിര്‍ന്നവരെ പോല തന്നെ കുട്ടികൂട്ടങ്ങളും ആവേശത്തിലാണ്.

കൊല്ലം നിയമസഭാ മണ്ഡലത്തില്‍ പ്രചാരണം കൊഴുത്തതോടെ മുതിര്‍ന്നവരെ പോല തന്നെ കുട്ടികൂട്ടങ്ങളും ആവേശത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന മുകേഷിന്റെ പ്രചരണ പരിപാടിക്ക് ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുവാന്‍ പ്രവര്‍ത്തകര്‍ തലങ്ങും വിലങ്ങും ഓടിയപ്പോള്‍ പരിപാടിയുടെ സംഘാടനം തന്നെ കുട്ടി സഖാക്കള്‍ ഏറ്റെടുത്തു.

TAGS :

Next Story