Quantcast

മണിയുടെ രാജി; യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും

MediaOne Logo

Jaisy

  • Published:

    5 Nov 2017 11:44 AM GMT

മണിയുടെ രാജി; യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും
X

മണിയുടെ രാജി; യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും

തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തില്‍ യുഡിഎഫ് എംഎല്‍എ മാര്‍ സത്യാഗ്രഹമിരിക്കും

എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ സത്യാഗ്രഹമിരിക്കും. വൈകിട്ട് 5 നാണ് പരിപാടി. ഇതേ സമയം എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രതിഷേധം സംഗമം നടത്തും. ജില്ലാ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും സംഘടിപ്പിക്കും. യുഡിഎഫ് നേതാക്കള്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

TAGS :

Next Story