Quantcast

മദ്യനയം: യെച്ചൂരിയുടെ മലക്കംമറിച്ചില്‍ അവസരവാദപരമെന്ന് ചെന്നിത്തല

MediaOne Logo

admin

  • Published:

    12 Nov 2017 7:51 PM IST

മദ്യനയം: യെച്ചൂരിയുടെ മലക്കംമറിച്ചില്‍ അവസരവാദപരമെന്ന് ചെന്നിത്തല
X

മദ്യനയം: യെച്ചൂരിയുടെ മലക്കംമറിച്ചില്‍ അവസരവാദപരമെന്ന് ചെന്നിത്തല

പൊളിറ്റ് ബ്യൂറോയെ പോലും സ്വാധീനിക്കുന്ന തരത്തിലാണ് കേരളത്തില്‍ മദ്യലോബി പ്രവര്‍ത്തിക്കുന്നതെന്നും

മദ്യനയത്തില്‍ സീതാറാം യെച്ചൂരിയുടെ മലക്കംമറിച്ചില്‍ അവസരവാദപരമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ പറഞ്ഞത് കേരളത്തില്‍ വന്നപ്പോള്‍ മാറ്റിയത് കേരളത്തില്‍ സിപിഎമ്മും മദ്യലോബിയും തമ്മിലുള്ള ബന്ധത്തിന് തെളിവാണ്.

പൊളിറ്റ് ബ്യൂറോയെ പോലും സ്വാധീനിക്കുന്ന തരത്തിലാണ് കേരളത്തില്‍ മദ്യലോബി പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല വയനാട്ടില്‍ പറഞ്ഞു.

TAGS :

Next Story