Quantcast

തൊടുപുഴ കൈവെട്ട് കേസിലെ രണ്ടാം പ്രതി കീഴടങ്ങി

MediaOne Logo

Subin

  • Published:

    16 Nov 2017 4:25 AM GMT

തൊടുപുഴ കൈവെട്ട് കേസിലെ രണ്ടാം പ്രതി കീഴടങ്ങി
X

തൊടുപുഴ കൈവെട്ട് കേസിലെ രണ്ടാം പ്രതി കീഴടങ്ങി

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി കീഴടങ്ങി.

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി കീഴടങ്ങി. ആക്രമണത്തില്‍ നേരിട്ട് പങ്കുള്ള മൂവാറ്റുപുഴ സ്വദേശി സജില്‍ ആണ് കൊച്ചി എന്‍ഐഎ കോടതിയില്‍ കീഴടങ്ങിയത്. നേരത്തെ പത്ത് പ്രതികളെ 8 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. മുഖ്യപ്രതിയെ സഹായിച്ചതിന് മൂന്ന് പ്രതികള്‍ക്ക് 2 വര്‍ഷവും ശിക്ഷ വിധിച്ചിരുന്നു. കേസില്‍ നാല് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്.

TAGS :

Next Story