Quantcast

ഓണക്കാലത്തെ മദ്യവില്‍പനയില്‍ 16 ശതമാനം വര്‍ധനവ്

MediaOne Logo

Khasida

  • Published:

    17 Nov 2017 11:53 PM GMT

ഓണക്കാലത്തെ മദ്യവില്‍പനയില്‍ 16 ശതമാനം വര്‍ധനവ്
X

ഓണക്കാലത്തെ മദ്യവില്‍പനയില്‍ 16 ശതമാനം വര്‍ധനവ്

ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത് ഇരിഞ്ഞാലക്കുടയിലാണ്.

ഓണക്കാലത്തെ മദ്യവില്പനയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 16 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 8 ദിവസത്തെ വില്പന 409.55 കോടി രൂപയാണ്. ഇന്നലെ മാത്രം 58.01 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 353.08 കോടി രൂപ ആയിരുന്നു. ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത് ഇരിഞ്ഞാലക്കുടയിലാണ്.

TAGS :

Next Story