Quantcast

ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒന്നിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

MediaOne Logo

admin

  • Published:

    18 Nov 2017 1:08 PM GMT

ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒന്നിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
X

ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒന്നിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എം ഇ എസ് കോഴിക്കോട് സംഘടിപ്പിച്ച

ബിജെപിയെ എതിര്‍ക്കുന്നവരെ ഒന്നിപ്പിക്കുക എന്ന ചരിത്രപരമായ കടമ നിര് വഹിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വരുമെന്ന്ഉമ്മന്‍ ചാണ്ടി.ഇതിനായി വിവിധ പാര്‍ട്ടികളുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകും.ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എം ഇ എസ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story