Quantcast

ബസ്സിന് മുകളില്‍ മരം കടപുഴകി വീണു; നിരവധി പേര്‍ക്ക് പരിക്ക്

MediaOne Logo

Sithara

  • Published:

    28 Nov 2017 9:42 PM IST

ബസ്സിന് മുകളില്‍ മരം കടപുഴകി വീണു; നിരവധി പേര്‍ക്ക് പരിക്ക്
X

ബസ്സിന് മുകളില്‍ മരം കടപുഴകി വീണു; നിരവധി പേര്‍ക്ക് പരിക്ക്

ബംഗളൂരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിന് മുകളില്‍ മരം കടപുഴകി വീണു.

ബംഗളൂരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിന് മുകളില്‍ മരം കടപുഴകി വീണു. പേരാവൂര്‍ പെരുംപുന്നയിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കെറ്റു. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS :

Next Story