Quantcast

സ്വാശ്രയസമരത്തില്‍ കോണ്‍ഗ്രസില്‍ അനൈക്യമില്ലെന്ന് ഉമ്മന്‍ചാണ്ടി

MediaOne Logo

Subin

  • Published:

    16 Dec 2017 3:27 AM GMT

സ്വാശ്രയസമരത്തില്‍ കോണ്‍ഗ്രസില്‍ അനൈക്യമില്ലെന്ന് ഉമ്മന്‍ചാണ്ടി
X

സ്വാശ്രയസമരത്തില്‍ കോണ്‍ഗ്രസില്‍ അനൈക്യമില്ലെന്ന് ഉമ്മന്‍ചാണ്ടി

സ്വാശ്രയസമരം മുന്നോട്ടു കൊണ്ടു പോകുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ യാതൊരു അനൈക്യവും ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സ്വാശ്രയസമരം മുന്നോട്ടു കൊണ്ടു പോകുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ യാതൊരു അനൈക്യവും ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമരം ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകും. കേസുകള്‍ കുത്തിപ്പൊക്കിയാലും അന്വേഷണം പ്രഖ്യാപിച്ചാലും പ്രതിപക്ഷത്തിന്റെ മനോവീര്യം തകര്‍ക്കാനാകില്ല. മാധ്യമങ്ങളും ജുഡീഷ്യറിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇനിയെങ്കിലും മുഖ്യമന്ത്രി ഇടപെടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

TAGS :

Next Story