Quantcast

അങ്കമാലി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്ന് ജോസ് തെറ്റയില്‍

MediaOne Logo

admin

  • Published:

    17 Dec 2017 5:28 AM IST

അങ്കമാലി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്ന് ജോസ് തെറ്റയില്‍
X

അങ്കമാലി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്ന് ജോസ് തെറ്റയില്‍

അനുകൂല സാഹചര്യം മുതലാക്കാന്‍ പാര്‍ട്ടിക്കും മുന്നണിക്കും സാധിച്ചില്ല.. അങ്കമാലിയിലെ വികസന നേട്ടങ്ങള്‍ മുന്നണി എന്നതിലുപരി വ്യക്തിപരമായ നേട്ടമായി ജനങ്ങള്‍ വിലയിരുത്തി..

അങ്കമാലിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്ന് ജോസ് തെറ്റയില്‍ മീഡിയാ വണിനോട്. അനുകൂല സാഹചര്യം മുതലാക്കാന്‍ പാര്‍ട്ടിക്കും മുന്നണിക്കും സാധിച്ചില്ല.. അങ്കമാലിയിലെ വികസന നേട്ടങ്ങള്‍ മുന്നണി എന്നതിലുപരി വ്യക്തിപരമായ നേട്ടമായി ജനങ്ങള്‍ വിലയിരുത്തി.. പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമില്ല.. പ്രചാരണത്തില്‍ താന്‍ സജീവമായി പങ്കെടുത്തിരുന്നു എന്നും ജോസ് തെറ്റയില്‍ പറഞ്ഞു.

TAGS :

Next Story