Quantcast

മലപ്പുറത്ത് ബിജെപി ഉന്നയിക്കുന്നത് വികസനപ്രശ്നം: വി മുരളീധരന്‍

MediaOne Logo

Sithara

  • Published:

    17 Dec 2017 7:54 PM GMT

മലപ്പുറത്തിന്‍റെ വികസനമാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഉന്നയിക്കുന്ന പ്രധാന രാഷ്ട്രീയപ്രശ്നമെന്ന് ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍

മലപ്പുറത്തിന്‍റെ വികസനമാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഉന്നയിക്കുന്ന പ്രധാന രാഷ്ട്രീയപ്രശ്നമെന്ന് ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ധാരണ ഉണ്ടാക്കിയാണ് മലപ്പുറത്ത് മല്‍സരിക്കുന്നതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story