Quantcast

കഴക്കൂട്ടത്ത് കുഴിച്ചിട്ടിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു

MediaOne Logo

Alwyn

  • Published:

    21 Dec 2017 5:49 PM IST

കഴക്കൂട്ടത്ത് കുഴിച്ചിട്ടിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു
X

കഴക്കൂട്ടത്ത് കുഴിച്ചിട്ടിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു

പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ മരിച്ച കരാറുകാരന്‍ സുരേന്ദ്രന്റെ വീട്ടുവളപ്പിലാണ് സംഭവം.

തിരുവനന്തപുരം കഴക്കൂട്ടത്ത് കുഴിച്ചിട്ടിരിക്കുകയായിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ മരിച്ച കരാറുകാരന്‍ സുരേന്ദ്രന്റെ വീട്ടുവളപ്പിലാണ് സംഭവം. വീടിന്റെ പറമ്പില്‍ കുഴിയെടുത്ത് സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ മതില്‍ തകര്‍ന്നു.

TAGS :

Next Story