Light mode
Dark mode
കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് സംഭവം സ്ഫോടനമുണ്ടായത്
വെടിക്കെട്ടുപുരയിലെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി
മുണ്ടത്തിക്കോട് പാടശേഖരത്തിൽ നിന്നാണ് ശരീരഭാഗം കണ്ടെത്തിയത്
വെടിക്കെട്ടുപുര നിലനിന്നിരുന്ന സ്ഥലത്ത് അകത്തുകയറി പരിശോധന നടത്തിയെന്നും പൂര്‍ണമായ മൃതശരീരങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നും തൃശൂര്‍ കലക്ടര്‍ പറഞ്ഞു
ആംബുലന്‍സുകളും ഫയര്‍ഫോഴ്സ് വാഹനങ്ങളും മേഖലയിലേക്ക് വന്നെങ്കിലും വെടിക്കെട്ട് പുരയുടെ സമീപത്തേക്ക് എത്താന്‍ സാധിച്ചില്ല
സ്ഥലത്ത് നിരന്തരം തുടര്‍ സ്ഫോടനങ്ങള്‍, രക്ഷാപ്രവര്‍ത്തനം ദുഷ്കരം
മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിചിതറിയ നിലയിലാണ്
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരം
വ്യാവസായിക ആവശ്യങ്ങള്‍ക്കായി സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്ന എസ്ബിഎല്‍ എനര്‍ജി ലിമിറ്റഡിൻ്റെ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്
ശിയാ പള്ളിയില്‍ ജുമുഅ നിസ്കാരത്തിനിടെയാണ് സ്ഫോടനമുണ്ടായത്
ക്രാൻസ് മൊണ്ടാനയിലെ ന്യൂഇയർ പാർട്ടിക്കിടെ ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു
അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു
ബുധനാഴ്ച വൈകിട്ട് ആറരയോടെ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലാണ് അപകടം
ഒരാൾക്ക് പരിക്കേറ്റു
ഡൽഹി കലാപ ഗൂഢാലോചന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പൊലീസ്
സ്ഫോടനം ഭീകരാക്രമണമല്ലെന്ന് ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഇതുപോലൊരു ദുരന്തം ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
സ്ഫോടനത്തെ തുടർന്ന് മേഖലയുടെ സുരക്ഷ എൻഎസ്ജി കമാൻഡോ ഏറ്റെടുത്തു
ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്.