Quantcast

കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ രണ്ടാമത്തെ യോഗം ഇന്ന്

MediaOne Logo

Sithara

  • Published:

    21 Dec 2017 4:21 PM IST

കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ രണ്ടാമത്തെ യോഗം ഇന്ന്
X

കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ രണ്ടാമത്തെ യോഗം ഇന്ന്

ഡിസിസി പുനസംഘടനാ ലിസ്റ്റിന് കരട് രൂപം ഇന്നുണ്ടായേക്കും

കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ രണ്ടാമത്തെ യോഗം ഇന്ന് ചേരും. സ്വാശ്രയം ഉൾപ്പെടെ സർക്കാരിനെതിരായ സമരങ്ങളുടെ ഭാവി യോഗത്തിൽ ചർച്ചയാവും. ഡിസിസി പുനസംഘടനാ ലിസ്റ്റിന് കരട് രൂപം ഇന്നുണ്ടായേക്കും. വൈകിട്ട് 4ന് ഇന്ദിരാ ഭവനിലാണ് യോഗം.

TAGS :

Next Story