Quantcast

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശം

MediaOne Logo

Sithara

  • Published:

    1 Feb 2018 1:02 AM IST

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശം
X

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശം

കൊച്ചിയില്‍ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തതിന് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം.

കൊച്ചിയില്‍ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തതിന് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ഊബര്‍ ഡ്രൈവര്‍ ഷഫീഖിനെതിരെ കേസെടുത്തത് അനാവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസെടുത്ത മരട് എസ്ഐയെയും കോടതി വിമര്‍ശിച്ചു.

TAGS :

Next Story