- Home
- Online Taxi

Kerala
3 April 2018 11:50 PM IST
കോഴിക്കോട് ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകള്‍ക്ക് നേരെ അക്രമമെന്ന് പരാതി
മറ്റ് ടാക്സി ഡ്രൈവര്‍മാര്‍ ഓണ്‍ലൈന്‍ ടാക്സികള്‍ തടയുകയും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ മര്‍ദ്ദിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. കോഴിക്കോട് നഗരത്തില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകള്‍ക്ക് നേരെയുള്ള...

Kerala
1 Feb 2018 1:02 AM IST
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശം
കൊച്ചിയില്‍ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തതിന് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. കൊച്ചിയില്‍ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന്...

Kerala
1 Sept 2017 7:27 PM IST
ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസിന് പോലീസ് സംരക്ഷണമില്ല: ഹരജി ഇന്ന് കോടതിയില്‍
ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസിന് പോലീസ് സംരക്ഷണം നല്‍കുന്നില്ലെന്ന് കാണിച്ച് സമര്‍പിച്ച കോടതിയലക്ഷ്യ ഹരജി...





