Quantcast

സിപിഎം പാലക്കാട് ജില്ലാകമ്മറ്റി ഓഫീസിന് നേരെ ആക്രമണം

MediaOne Logo

Sithara

  • Published:

    16 Feb 2018 2:28 AM IST

സിപിഎം പാലക്കാട് ജില്ലാകമ്മറ്റി ഓഫീസിന് നേരെ ആക്രമണം
X

സിപിഎം പാലക്കാട് ജില്ലാകമ്മറ്റി ഓഫീസിന് നേരെ ആക്രമണം

സംഭവത്തില്‍ എന്‍ എന്‍ കൃഷ്ണദാസിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു

സിപിഎം പാലക്കാട് ജില്ലാകമ്മറ്റി ഓഫീസിന് നേരെ ആക്രമണം. രാത്രി 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ എന്‍ എന്‍ കൃഷ്ണദാസിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. പെട്രോള്‍ ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയമുണ്ട്.

TAGS :

Next Story