Quantcast

അന്തിമ തീരുമാനത്തില്‍ ഒന്നിച്ചുനില്‍ക്കുമെന്ന് ചെന്നിത്തല

MediaOne Logo

admin

  • Published:

    15 Feb 2018 9:45 AM IST

അന്തിമ തീരുമാനത്തില്‍ ഒന്നിച്ചുനില്‍ക്കുമെന്ന് ചെന്നിത്തല
X

അന്തിമ തീരുമാനത്തില്‍ ഒന്നിച്ചുനില്‍ക്കുമെന്ന് ചെന്നിത്തല

അഭിപ്രായ വ്യത്യാസം എന്നുമുണ്ടായിട്ടുണ്ടെന്നും അന്തിമ തീരുമാനത്തില്‍ ഒന്നിച്ച് നില്‍ക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

അഭിപ്രായ വ്യത്യാസം എന്നുമുണ്ടായിട്ടുണ്ടെന്നും അന്തിമ തീരുമാനത്തില്‍ ഒന്നിച്ച് നില്‍ക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കണം. 'കേരളത്തിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ആരും കരുതേണ്ട. അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.

TAGS :

Next Story