Quantcast

റിട്ട. അധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസില്‍ 2 പ്രതികള്‍ പിടിയില്‍

MediaOne Logo

Muhsina

  • Published:

    21 Feb 2018 1:09 PM GMT

കാസര്‍കോട് ചീമേനിയില്‍ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊന്ന കേസില്‍ 2 പ്രതികളെ പൊലീസ് പിടികൂടി. അയല്‍വാസികളായ വൈശാഖ്, റെനീഷ് എന്നിവരെയാണ്

കാസര്‍കോട് ചീമേനിയില്‍ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊന്ന കേസില്‍ 2 പ്രതികളെ പൊലീസ് പിടികൂടി. അയല്‍വാസികളായ വൈശാഖ്, റെനീഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാസര്‍കോട് ചീമേനി പൊതാവൂര്‍ പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ ഡിസംബര്‍ 13ന് രാത്രിയാണ് കവര്‍ച്ചാ സംഘം കഴുത്തറുത്ത് കൊന്നത്.

TAGS :

Next Story