Light mode
Dark mode
അനുരാഗിന്റെ മദ്യപാനം കാരണം ഇയാളെ വിവാഹം കഴിപ്പിക്കുന്നതിൽ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല. പതിവ് തർക്കം സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നീങ്ങുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
തലയിൽ കിരീടവുമായുള്ള പ്രതി ചൗഗുലെയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്
മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
നാലുപേരെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതിയുടെ വ്യക്തിവിരോധമാണെന്നാണ് പൊലീസ് അറിയിച്ചിരുന്നത്
തിരൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ വെച്ചായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്
പ്രതി മഹാരാഷ്ട്ര സ്വദേശിയായ പ്രവീൺ അരുൺ ഛൗഗലെയെ ചൊവ്വാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യശോദയുടെ ഭർത്താവ് അപ്പുണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തി
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി
പ്രതിക്ക് വധിശിക്ഷ ലഭിച്ചതിലൂടെ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ ആത്മാവിന് നീതി ലഭിച്ചെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ
കൊല്ലപ്പെട്ടത് കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി
ഹസീന, മക്കളായ അഫ്നാൻ, ഐനാസ്, അസീം എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതി ഗോപാൽ മാലിക്കിനെ ഒഡീഷയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്
താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അസഫാക് ആലം
വരുൺ രാജ് പുചയെന്ന 24കാരനാണ് മരിച്ചത്.
230 കിലോമീറ്റര് സഞ്ചരിച്ച് യുവതിയുടെ കുടുംബ വീട്ടിലെത്തിയാണ് കൊല നടത്തിയത്
മദ്യലഹരിയിൽ തുടങ്ങിയ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
14 വയസുകാരിയായ പെൺകുട്ടി സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കൊല്ലപ്പെട്ടവരുടെ കൂടെയാണ് ഒഡീഷ സ്വദേശിയായ ഗോപാൽ താമസിച്ചിരുന്നത്.