Light mode
Dark mode
60കാരി വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോഴായിരുന്നു ആക്രമണം.
പ്രതിക്ക് പിതാവിന്റെ മൂന്നാം വിവാഹത്തിൽ കടുത്ത എതിർപ്പുണ്ടായിരുന്നെന്നും ഇതാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു.
സീമയെ സുഹൃത്ത് വിജയൻ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
പ്രതിയെ വാളയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു
പ്രതി ഉമ്മർ ഫാറൂഖ് ലഹരിക്കടിമയാണെന്ന് അയല്‍വാസികള്‍ പറയുന്നു
പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
സ്വാഭാവിക മരണമാണെന്ന് തോന്നാൻ പ്രതികൾ മൃതദേഹത്തിനടുത്ത് ഇസ്തിരിപ്പെട്ടി വച്ചിരുന്നെങ്കിലും പിന്നീട് സത്യം തെളിയുകയായിരുന്നു.
ഭർത്താവിൻ്റെ സഹോദരൻ നൽകിയ പരാതിയാണ് കേസിൻ്റെ ഗതിമാറ്റിയത്
തിരച്ചിലിന് കൂടിയ പ്രതിയുടെ കഴുത്തിലെ നഖപ്പാടുകളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്
തടി കച്ചവടക്കാരനായ നസീർ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ടിഞ്ചു മൈക്കിൾ എന്ന യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു
കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു
സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ രക്തം പുരണ്ട സിറിഞ്ച് കണ്ടെത്തിയത് പൊലീസിൽ സംശയം ജനിപ്പിക്കുകയായിരുന്നു.
മൃതദേഹത്തിൽ നിരവധി മുറിവുകളാണുണ്ടായിരുന്നത്.
പണം ലഭിച്ചില്ലെന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
2022ലാണ് കാജൽ ഡൽഹി പൊലീസിൽ നിയമിതയാകുന്നത്
വൈശാഖാനുമായുള്ള അടുപ്പവും ബന്ധവും യുവതിയുടെ ഡയറിയിൽ
പ്രതി വൈശാഖന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി
കഴിഞ്ഞ ദിവസമാണ് യുവതിയെ വൈശാഖന്റെ ഇൻഡസ്ട്രിയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത്
വൈകീട്ട് അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കട്ടിലിൽ ജീവനറ്റ് കിടക്കുകയായിരുന്നു കുഞ്ഞ്.