Quantcast

അഞ്ജുവും ഭര്‍ത്താവ് ജിമ്മി ജോര്‍ജും കായികരംഗത്തിനായി ജീവിതം അര്‍പ്പിച്ചവരാണെന്ന് കെ സുധാകരന്‍

MediaOne Logo

admin

  • Published:

    7 March 2018 10:19 PM IST

അഞ്ജുവും ഭര്‍ത്താവ് ജിമ്മി ജോര്‍ജും കായികരംഗത്തിനായി ജീവിതം അര്‍പ്പിച്ചവരാണെന്ന് കെ സുധാകരന്‍
X

അഞ്ജുവും ഭര്‍ത്താവ് ജിമ്മി ജോര്‍ജും കായികരംഗത്തിനായി ജീവിതം അര്‍പ്പിച്ചവരാണെന്ന് കെ സുധാകരന്‍

അഞ്ജു മാത്രമല്ല അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജിന്റെ കുടുംബം തുടങ്ങിയവരെല്ലാം കായികരംഗത്തിന് ജീവിതമര്‍പ്പിച്ചവരാണ്......

അഞ്ജു ബോബി ജോര്‍ജിനെ കായിക മന്ത്രി ഇപി ജയരാജന്‍ അപമാനിച്ചതായുള്ള ആരോപണത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാരകരനെ നാക്കുപിഴ വെട്ടിലാക്കി. അഞ്ജുവിനെ ജിമ്മി ജോര്‍ജിന്‍റെ ഭാര്യയായി ചിത്രീകരിച്ചാണ് സുധാകരന്‍ പുലിവാല് പിടിച്ചത്.

''അഞ്ജുവിനെ ആര്‍ക്കാണ് അറിയാത്തത്, അഞ്ജു മാത്രമല്ല അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജിന്റെ കുടുംബം തുടങ്ങിയവരെല്ലാം കായികരംഗത്തിന് ജീവിതമര്‍പ്പിച്ചവരാണ്'' - ജയരാജനെതിരെ ആഞ്ഞടിച്ച് സുധാകരന്‍ പറഞ്ഞു.

TAGS :

Next Story